കേന്ദ്ര സർവകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് CUETയുടെ ഔദ്യോഗിക വെബ്സൈറ്റായ cuet.nta.nic.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. ഡല്‍ഹി സര്‍വ്വകലാശാല, ജാമിയ മില്ലിയ ഇസ്ലാമിയ, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി...