Tag: COURSE
സൗജന്യ തൊഴില്‍ പരിശീലനം
സംസ്ഥാന പട്ടിക വര്‍ഗ വികസന വകുപ്പും എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ എക്‌സലന്‍സും സംയുക്തമായി പാലക്കാട് ക്യാമ്പസ്സില്‍ നടത്തുന്ന ഹോട്ടല്‍, മീഡിയ ഡിസൈനിങ് മേഖലയില്‍ സൗജന്യ തൊഴില്‍ പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു....
എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ്; അപേക്ഷ ക്ഷണിച്ചു
കൊച്ചി: എസ്.സി.വി.റ്റി ട്രേഡ് ടെസ്റ്റ് 2019 സപ്ലിമെന്ററി ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്ററുകളിലേക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 വൈകിട്ട് നാലു വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്...
ജെറിയാട്രിക് കൗണ്‍സിലിംഗ് കോഴ്‌സിന് അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ജെറിയാട്രിക് കൗണ്‍സിലിംഗ് കോഴ്‌സിന് പ്ലസ്ടു യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന കോഴ്‌സിന് ആറ് മാസമാണ്...
നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം
പ്ലസ്ടൂ സയന്‍സ് ഗ്രൂപ്പിന് പഠിക്കുന്ന 150 പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസം നീണ്ടു നില്‍ക്കുന്ന നീറ്റ്/എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ പരിശീലനം (ക്രാഷ് കോഴ്‌സ്) നടത്തുന്നു. താല്‍പര്യമുളള പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പേര്, മേല്‍വിലാസം,...
ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം എൻജിനിയറിംഗ് കോളേജിലെ ബോഷ് റെക്‌സ് റോത്ത് സെന്ററിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ഹ്രസ്വകാല കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.cet.ac.in, ഫോൺ: 9495828145, 0471 2515572.
ചിത്തിരപുരം ഗവ.ഐ.ടി.ഐയിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
പുതുതായി ആരംഭിച്ച ചിത്തിരപുരം ഗവ.ഐ.ടി.ഐ യില്‍ തുടങ്ങുന്ന രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഇലക്ട്രീഷ്യന്‍ എന്നീ ട്രേഡുകളിലേക്ക് പത്താം ക്ലാസ് പാസായ വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ചിത്തിരപുരം ഗവ. ഹൈസ്‌കൂളില്‍...
കെ.മാറ്റ് – സൗജന്യ പരീക്ഷാപരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് കെ.മാറ്റ് 2019 ലെ പ്രവേശന പരീക്ഷയ്ക്ക് സൗജന്യമായി ഈ മാസം 23 ന് തിരുവനന്തപുരത്തെ കിറ്റ്‌സ് ഹെഡ് ക്വാർട്ടേഴ്‌സിൽ പരിശീലനം നൽകും. പട്ടികജാതി/പട്ടികവർഗ്ഗ...
മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റി കോഴ്‌സ്
മാനേജ്‌മെന്റ് ഓഫ് ലേണിംഗ് ഡിസബിലിറ്റീസ് വിഷയത്തില്‍ എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ ജനുവരി ബാച്ചിലേക്കുളള അഡ്മിഷന്‍ ആരംഭിച്ചു. വിദൂര വിദ്യാഭ്യാസ രീതിയിലാണ് കോഴ്‌സ് നടത്തുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുളള...
കൈമനം പോളിടെക്‌നിക് കോളേജിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ നടത്തുന്ന ടാലി, ബ്യൂട്ടീഷൻ, ഡി.സി.എ., ആട്ടോകാഡ്, ഡി.റ്റി.പി. കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് 04712490670
ഡിസൈനർ കോഴ്സുകൾക്ക് പ്രിയമേറുന്നു, തൊഴിൽ സാധ്യതകളും
Prof. (Dr.) M. Abdul Rahman
Managing Director at C-APT Kerala.
കൈകെട്ടി വിളിക്കുകയും ആടിപ്പാടുകയും ചെയ്യുന്ന ചില പാവകളെ കണ്ടാൽ എത്ര വിലയേറിയതാണെങ്കിലും അത് വാങ്ങാതെ പോകാൻ പറ്റാത്ത അവസ്ഥ ചിലപ്പോഴെങ്കിലും നമുക്ക്...