കെട്ടിട നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന എൻജിനീയറിങ് ശാഖയാണ് കണ്‍സ്ട്രക്ഷന്‍ എന്‍ജിനീയറിങ്. ഹൈവേകള്‍, പാലങ്ങള്‍, വിമാനത്താവളങ്ങള്‍, റെയിൽ പാതകള്‍, വമ്പന്‍ കെട്ടിടങ്ങള്‍, ഡാമുകള്‍ തുടങ്ങിയവയുടെയൊക്കെ രൂപകല്പനയും നിർമ്മാണ നിയന്ത്രണവും ഇതില്‍ ഉൾപ്പെടുന്നു.
ഗുണമേന്മ നിർണ്ണയം,...