രാജ്യം റിപ്പബ്ലിക്കായതിന്റെ 72 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഭരണഘടനയെയും അതിന്റെ ചരിത്രത്തേയും ഓര്‍ക്കേണ്ടതുണ്ട്.
200 വര്‍ഷത്തിലധികം ബ്രീട്ടീഷ് ഭരണത്തിന് കീഴില്‍ ജീവിച്ച ഇന്ത്യന്‍ ജനത സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തിനൊടുവില്‍ 1947 ആഗസറ്റ് 15 ന് സ്വതന്ത്രമായി. അപ്പോഴും...