കേന്ദ്ര സർക്കാരിനു കീഴിലുള്ള പൊതുമേഖലാ മിനിരത്‌ന കമ്പനിയായ നോര്‍ത്തേണ്‍ കോള്‍ഫീല്‍ഡ്‌സ് ലിമിറ്റഡില്‍ വിവിധ വിഭാഗങ്ങളിലായി 619 ഓപ്പറേറ്റര്‍ ട്രെയിനിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡംബര്‍ ഓപ്പറേറ്റര്‍ ട്രെയിനി -213, ഡോസര്‍ ഓപ്പറേറ്റര്‍ ട്രെയിനി...