Tag: CLASSROOM
ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു
രണ്ടു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ആന്‍ഡ് ഗാര്‍മെന്റ് ടെക്നോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താംതരം. അപേക്ഷ ഫോറവും പ്രോസ്പെക്ടസും www.sitterkerala.ac.in വെബ് സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും...
ഫാഷന്‍ ഡിസൈനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പ്രവേശനം
സാങ്കേതിക വിദ്യാഭ്യാസവകുപ്പിനു കീഴിലെ ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങില്‍ നടത്തുന്ന രണ്ട് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് 2020 -21 അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമും പ്രോസ്പെക്ടസും www.sitttrkerala.ac.in എന്ന...
മെഡിക്കല്‍ /എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനം:അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ വിഷന്‍ 2020-21 പദ്ധതി പ്രകാരം പ്ലസ് വണ്‍ സയന്‍സിനു പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും മെഡിക്കല്‍/ എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്ക് പ്രവേശനം നേടുന്നതിനാവശ്യമായ കോച്ചിംഗ് നല്‍കുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു. 2020...
ബിരുദ വിദ്യാർത്ഥികൾക്ക് വേർച്വൽ ഇന്റെൺഷിപ്
നാഷണൽ സർവീസ് സ്കീം -തിരുവനന്തപുരം ജില്ലയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൻ കിഴിലുള്ള ജില്ലാ നെഹ്‌റു യുവ കേന്ദ്ര ഇന്റേൺഷിപ് പരിപാടി നടപ്പിലാക്കുന്നു. ബിരുദ - ബിരുദാനന്തര...
സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് അപേക്ഷിക്കാം
കാസര്‍കോട് ഗവ: സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ 2020-21 വര്‍്ഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഐ.ഡി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷന്‍ കൗണ്‍്‌സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ കോഴ്‌സ് ബുദ്ധിപരമായ...
തിരുവിതാംകൂർ രാജവംശം
വേണാട് എന്ന ചെറിയ രാജ്യത്തെ 1729-നും 1758-നും മധ്യേ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ്, അനേകം കൊച്ചുരാജ്യങ്ങളെ ജയിച്ച് കന്യാകുമാരി മുതല്‍ കൊച്ചിയുടെ അതിര്‍ത്തിയോളം വിസ്തൃതമാക്കിയ നാടാണ് തിരുവിതാംകൂര്‍, അദ്ദേഹത്തിന്റെ അനന്തിരവന്‍ കാര്‍ത്തിക...
എം.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം ശ്രീകാര്യം എൻജിനിയറിങ് കോളേജിൽ എം.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് ഒക്‌ടോബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സി.ഇ.ടി ഈവനിംഗ് കോഴ്‌സ് പ്രൊഫസറുടെ ഓഫീസിൽ 19ന് വൈകിട്ട് അഞ്ച് മണിക്ക്...
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരിശീലനം
സംസ്ഥാന മത്സ്യ വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതാണ്. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷരീസ് ഓഫീസുകളില്‍ ലഭ്യമാണ്. പൂരിപ്പിച്ച...
ചട്ടമ്പി സ്വാമികൾ (1853 – 1924)
കേരളത്തിലെ നവോഥാന നായകരിൽ പ്രധാനിയാണ് ചട്ടമ്പി സ്വാമികൾ. 1853 ആഗസ്ത് 25 നു തിരുവനന്തപുരത്തെ കണ്ണമ്മൂലയിലാണ് ജനനം. കുഞ്ഞൻ പിള്ള എന്നതാണ് സ്വാമികളുടെ യഥാർത്ഥ പേര്. ചെറുപ്പകാലത്ത് പഠനത്തിലുള്ള സാമർഥ്യം കാരണം “വിദ്യാധിരാജൻ“ എന്ന പേരിലാണ്...
ഉറുമ്പുകൾക്കെന്തൊരു അച്ചടക്കം
ഉറുമ്പുകളെ നിരീക്ഷിച്ചിട്ടുള്ള എല്ലാവരുടെയും മനസ്സിൽ പലപ്പോഴായി തോന്നിയിട്ടുണ്ടാകും, ഉറുമ്പുകൾ വരിവരിയായി പോകുന്നത് എന്തുകൊണ്ടായിരിക്കും എന്ന്.
ഉറുമ്പുകൾ ഒരുതരം രാസവസ്തു സ്രവിപ്പിക്കാറുണ്ട്. ഈ രാസവസ്തുക്കൾ തേച്ചു വരച്ചിട്ട രേഖയിലൂടെ മാത്രം നീങ്ങുന്നത് കൊണ്ടാണ് ഉറുമ്പുകൾ വരിവരിയായി...