ഇന്ത്യയില്‍ പഠിച്ച വിഷയത്തില്‍തന്നെ ജോലി നേടി കരിയര്‍ മുന്നോട്ടുകൊണ്ട് പോകുന്നവരില്‍ കൊമേഴ്സുകാരാണ് മുന്‍പന്തിയില്‍. ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്, കമ്പനി സെക്രട്ടറി എന്നിങ്ങനെ വിവിധ തസ്തികളിലെത്താന്‍ പ്ലസ് ടൂ ആണ് അടിസ്ഥാന യോഗ്യത....