തൊഴില്‍മേഖല ഒന്നുമാറ്റി പിടിച്ചാലോ എന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴത്തെ ജോലി മടുത്തു തുടങ്ങിയോ? മറ്റേതെങ്കിലും ജോലി ചെയ്താല്‍ ഇതിനേക്കാള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് തോന്നുന്നുണ്ടോ? എന്നിട്ടും എന്തുകൊണ്ടാണ് ഇതുവരെയും മറ്റൊരു തൊഴില്‍ മേഖലയില്‍...