നിങ്ങള്‍ കാറ്റ് 2018നു വേണ്ടി തയ്യാറെടുക്കുകയാണോ? കാറ്റിലെ ഉയര്‍ന്ന മാര്‍ക്കാണ് ഐ.ഐ.എമ്മുകളില്‍ എം.ബി.എ. പ്രവേശനം ലഭിക്കുമോ എന്ന് നിശ്ചയിക്കുക എന്നാണോ നിങ്ങള്‍ കരുതുന്നത്? എങ്കില്‍ തിരുത്താൻ തയ്യാറായിക്കൊള്ളുക.
ഇന്ത്യയിലെ ഐ.ഐ.എമ്മുകളിലെ സെലക്ഷന് പ്രക്രിയ സൂക്ഷ്മമായി...