ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മാനേജ്മെന്റ് പ്രവേശനപരീക്ഷയാണ് കാറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷ. ഐ.ഐ.എമ്മുകളില്‍ പ്രവേശിപ്പിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയാണ് സാധാരണ നിലയില്‍ ഈ പരീക്ഷയിലൂടെ...