സ്വപ്നം കാണുക, തീവ്രമായി ആഗ്രഹിക്കുക, അതിനായി പ്രയത്നിക്കുക. സ്വപ്നം സഫലമാവും എന്നത് തീര്‍ച്ചയാണ്. നമുക്ക് ജീവിതം ഒന്നേയുള്ളൂ. സ്വപ്ന സാക്ഷാത്ക്കാരം അടുത്ത ജന്മത്തേക്കായി മാറ്റി വയ്ക്കേണ്ടതില്ല. കാര്യങ്ങള്‍ നാളത്തേക്കായി മാറ്റിവച്ചു കൊണ്ട്, നമ്മള്...