കെ.ജി. നായര്‍
നിത്യേന നാം എത്രയെത്ര തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തീര്‍ച്ചയായും അത്ര പെട്ടെന്നൊന്നും എണ്ണിത്തീര്‍ക്കാനാവില്ല. പോട്ടെ, അതില്‍ എത്രയെണ്ണം ആത്മവിശ്വാസത്തോടെ എടുത്തു എന്നും, എത്രയെണ്ണത്തില്‍ പൂര്‍ണ്ണമായി വിജയിച്ചു എന്നും പറയാനാകുമോ? ഇല്ല,...