ഡൽഹി ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ വിവിധ തസ്തികകളിലായുള്ള 33 ഒഴിവുകളിലേക്ക് ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടൻറ്സ് ഇന്ത്യ ലിമിറ്റഡ് മുഖേന അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്ര ഗവണ്മെന്റ്റിന്റെ ഇൻഫർമേഷൻ ആൻഡ് ബ്രോഡിക്കസ്റ്റിങ് മന്ത്രാലയത്തിന് കീഴിലുള്ള സംരംഭമാണ് ബി.ഇ.സി.ഐ.എൽ....