രവി മോഹന്‍
ഡയറക്ടര്‍, ബൈറ്റ്കാറ്റ് ടെക്‌നോളജീസ്
നിങ്ങളുടെ ആത്മ വിശ്വാസവും സ്വഭാവ ഗുണങ്ങളും പെട്ടെന്ന് അളന്നെടുക്കാന്‍ ഒരാള്‍ക്ക് നിങ്ങളുടെ ശരീര ഭാഷയിലൂടെ സാധിക്കും. ഇന്റര്‍വ്യു സമയത്ത് നിങ്ങള്‍ നല്‍കുന്ന ഉത്തരങ്ങള്‍ പോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ...