എല്ലാ പഠനമേഖലയിലും പുതുപുത്തന്‍ ടെക്നോളജികള്‍ ഓരോ ദിവസവും കടന്നുവരുന്നു. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ അതിന്റെ സാങ്കേതികവശങ്ങള്‍ പഠിക്കുന്നതും വളരെ ഉപകാരപ്രദമാണ്. ഫേസ്ബുക്ക്, യൂ ട്യൂബ് തുടങ്ങിയവയില്‍ വരുന്ന ടെക്ക് വിഡീയോകള്‍ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പുതിയ...