അമ്മയാകാൻ പോകുന്ന ഒരു യുവതിയുടെ പരിപാലനവും മേൽനോട്ടവും നിർവഹിക്കുന്നത് ഗൈനക്കോളജിസ്റ്റ് അല്ലാ!
പിന്നെയാരാണാവോ അത് എന്നതായിരിക്കും ചോദ്യം. ഗർഭാവസ്ഥയിലുള്ള യുവതിയുടെ സുഖം ഉറപ്പുവരുത്തി ആരോഗ്യത്തിൽ മേൽനോട്ടം വഹിക്കുന്ന വൈദ്യ വിദഗ്ധന്മാരെ വിളിക്കുക ഒബ്സ്റ്റട്രീഷൻ എന്നാണ്....