സംസ്ഥാന സര്‍ക്കാരിൻറെ ഹരിതകേരളം, മഹാത്മാ ഗാന്ധി സര്‍വകലാശാല ജൈവം പദ്ധതികളുടെ ഭാഗമായി നവീനാശയങ്ങളെ യാഥാര്‍ത്ഥ്യമാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സുവർണ്ണാവസരം. ഉല്പന്നമാക്കാന് കഴിയുന്ന ആശയമോ സേവനമേഖലയില്‍ പ്രായോഗികമാക്കാവുന്ന ആശയമോ ഉള്ള കേരളത്തിലെ സര്‍വകലാശാലകളിലും അഫിലിയേറ്റഡ് കോളേജുകളിലും...