പൊതുമേഖലാ എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (BPCL) വിവിധ വിഭാഗങ്ങളിലേക്ക് എന്‍ജിനീയര്‍മാരുടെയും ഓഫീസര്‍മാരുടെയും അപേക്ഷ ക്ഷണിച്ചു.
കെമിക്കല്‍ എന്‍ജിനീയര്‍ (പെട്രോകെമിക്കല്‍സ്): 60 ശതമാനം മാര്‍ക്കോടെ കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം. ബന്ധപ്പെട്ട മേഖലകളില്‍...