ക്രിസ്തീയ വിശ്വാസവുമായി ബന്ധപ്പെട്ട് ആത്മീയമായ അച്ചടക്കത്തിലൂടെയും അറിവുകളിലൂടെയും ആളുകളെ നയിക്കുന്നതിന് വേണ്ടി സന്നദ്ധമായി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാവുന്ന കോഴ്സാണ് ബാച്ലർ ഓഫ് തിയോളജി എന്ന് പറയുന്നത്. ഇത് മൂന്ന് വര്‍ഷത്തെ യുജി കോഴ്സാണ്. യേശു...