നിസ്സാരമായ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കാത്തതാണ്, സമയമില്ല എന്നു പറയുന്നവരില്‍ മിക്കവരുടെയും പ്രശ്നം എന്ന് ആലോചിച്ചാല്‍ മനസ്സിലാവും.
ഈ രണ്ടു കാര്യങ്ങളാവട്ടെ, സിംപിളാണ്. ഒപ്പം പവര്‍ഫുളളുമാണ്. ജീവിതത്തില്‍ സക്സസ്ഫുള്‍ ആയ വ്യക്തികളില്‍ കാണുന്ന പൊതുവായ കാര്യം,...