രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെ നിയമിക്കുന്നു. ഫെബ്രുവരി നാലിന് രാവിലെ പത്തിന് ജില്ലാപഞ്ചായത്ത് തദ്ദേശസ്വയംഭരണ വകുപ്പ്...