കൊച്ചി ഇൻഫോപാർക്കിലെ ആർട്ട് ടെക്നോളജി ആൻഡ് സോഫ്റ്റ്‌വെയറിൽ എച്ച്.ആർ. എക്സിക്യൂട്ടിവിന്റെ ഒഴിവുണ്ട്. ഓഫീസ് അഡ്മിനിസ്‌ട്രേഷനിൽ എം.ഐ.എ. ഉള്ള തുടക്കക്കാരായ പെൺകുട്ടികൾക്ക് അവസരം.
നല്ല ഇംഗ്ലീഷ് ആശയവിനിമയശേഷി, എച്ച്.ആർ. കൺസപ്റ്റിൽ ധാരണ എന്നിവയുണ്ടായിരിക്കണം. ഇൻഫോപാർക്കിന് സമീപം...