മക്കളെ തല്ലിപ്പഴുപ്പിച്ച് എൻജിനീയറും ഡോക്ടറുമാക്കുന്ന രക്ഷിതാക്കളോട് ഒരു കാര്യം ചോദിച്ചോട്ടെ? സത്യത്തിൽ എന്താണ് നിങ്ങളുടെ പ്രശ്നം?
https://www.youtube.com/shorts/l42kjKM511Q
നിങ്ങളരെക്കാണിക്കാനാണ് നിങ്ങളുടെ കുട്ടികൾക്ക് ഇഷ്ടമില്ലാത്ത വിഷയങ്ങൾ അവരുടെ തലയിൽ കെട്ടിവെച്ച് അവരുടെ ഭാവി നശിപ്പിക്കുന്നത്? ഈ...