ഉറുമ്പുകളെ നിരീക്ഷിച്ചിട്ടുള്ള എല്ലാവരുടെയും മനസ്സിൽ പലപ്പോഴായി തോന്നിയിട്ടുണ്ടാകും, ഉറുമ്പുകൾ വരിവരിയായി പോകുന്നത് എന്തുകൊണ്ടായിരിക്കും എന്ന്.
ഉറുമ്പുകൾ ഒരുതരം രാസവസ്തു സ്രവിപ്പിക്കാറുണ്ട്. ഈ രാസവസ്തുക്കൾ തേച്ചു വരച്ചിട്ട രേഖയിലൂടെ മാത്രം നീങ്ങുന്നത് കൊണ്ടാണ് ഉറുമ്പുകൾ വരിവരിയായി...