2018ലെ കേരള അദ്ധ്യാപക യോഗ്യതാ പരീക്ഷയുടെ പുതുക്കിയ ഉത്തരസൂചിക പരീക്ഷാ ഭവന് പ്രസിദ്ധീകരിച്ചു. നേരത്തേ പ്രസിദ്ധീകരിച്ച ഉത്തരസൂചികയിലുണ്ടായിരുന്ന പാകപ്പിഴകള്‍ ഉദ്യോഗാര്‍ത്ഥികളില്‍ വ്യാപക പ്രതിഷേധത്തിനു കാരണമായിരുന്നു. പുതുക്കിയ ഉത്തരസൂചിക അനുസരിച്ചായിരിക്കും പരീക്ഷയുടെ മൂല്യനിര്‍ണ്ണയം നടക്കുക.
ജൂണ്‍...