2018- 2019 വര്‍ഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍.എല്‍.ബി. കോഴ്‌സിലേക്ക് കേന്ദ്രീകൃത അലോട്ട്‌മെന്റിന് ഒാപ്ഷന്‍ ക്ഷണിച്ചു. സംസ്ഥാനത്തെ 4 സര്‍ക്കാര്‍ ലോ കോളേജുകളിലേക്കും സ്വകാര്യ, സ്വാശ്രയ ലോ കോളേജുകളിലേക്കുമാണ് അലോട്ട്‌മെന്റ്. വിദ്യാര്‍ഥികള്‍ക്ക് www.cee.kerala.gov.in എന്ന...