വാഹനപ്പെരുപ്പം കൊണ്ടുണ്ടാകുന്ന റോഡുകളിലെ ട്രാഫിക് ബ്ലോക്കുകളെ കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുകയാണ്. അപ്പോഴാണ് ആകാശം!
കടൽ കടക്കുന്നത് അശുഭമായി കണ്ടിരുന്ന നാളുകളിൽ നിന്ന് നമ്മളിന്ന് രാജ്യങ്ങൾ ചുറ്റുന്ന സഞ്ചാരികളാണ് മാറിയിരിക്കുന്നു. ചിലപ്പോൾ ജോലിക്കു വേണ്ടിയാകാം, ചിലപ്പോൾ...