ഇന്ന് യുവാക്കളായ ഒരുപാട് പേര്‍ എയര്‍ ഹോസ്റ്റസ് പഠിക്കാന്‍ താല്‍പര്യപ്പെടുന്നവരാണ്. ആധുനിക കാലത്ത് നിരവധി സാധ്യതകളുള്ളതും വളരെ എളുപ്പത്തില്‍ പഠിക്കാവുന്നതുമായ കോഴ്‌സാണിത്.
ആകാശ യാത്രകളില്‍, അല്ലെങ്കില്‍ വിമാനത്തിനകത്ത് നമ്മുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനും സുരക്ഷിതമായ യാത്രക്ക്...