വിമാനങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗമാണ് ഏറോനോട്ടിക്കൽ എൻജിനീയറിങ്. വിമാനങ്ങളുടെ നിർമ്മാണം, രൂപകല്പന, സാങ്കേതിക വികസനം, പ്രവർത്തനം എന്നിവ കൈകാര്യം ചെയ്യുന്നതാണ് ഏറോനോട്ടിക്കൽ എന്‍ജിനീയര്‍മാര്‍ ശ്രദ്ധിക്കുന്നത്.
ബിരുദത്തിനും ബിരുദാനന്തര ബിരുദത്തിനും ഐ.ഐ.ടി. ഗൊരഖ്പുര്‍, ഐ.ഐ.ടി....