യഥാര്‍ത്ഥ സാഹചര്യത്തില്‍ മനുഷ്യന് എങ്ങനെ പെരുമാറുന്നുവോ അതിനോട് കിടപിടിക്കുന്ന രീതിയില്‍ പെരുമാറാന്‍ കഴിയുന്ന തരത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ജീവിതത്തിന്റെ എല്ലാ തുറകളിലും സ്ഥാനം പിടിച്ച് കഴിഞ്ഞു. വിദ്യാഭ്യാസ മേഖലയിലും ഈ മാറ്റം സ്പഷ്ടമാണ്....