VACANCIES

Job Vacancies and Alerts

ലേഡി കുക്ക് ഒഴിവ്

ചെറുതുരുത്തിയിലുള്ള ഹോം സ്റ്റേയിലേക്ക് ലേഡി കുക്കിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9747172615, 9995295233,04884262927.

ഡ്രൈവർ ഒഴിവ്

അമ്മാടത്തുള്ള അരിമ്പൂർ ഗ്രൂപിന്റെ ത്രീവീലർ ഗുഡ്സ് വണ്ടി ഓടിക്കുന്നതിനും ചരക്കുകൾ എത്തിക്കുന്നതിനും ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ:9645451714.

കൗൺസിലർ ഒഴിവ്

തൃശ്ശൂർ ജില്ലയിലെ മാളയിലുള്ള ഹോളി ഗ്രേസ് അക്കാഡമി സീനിയർ സെക്കൻഡറി സ്കൂളിലേക്ക് വിവിധ വിഷയങ്ങ ളിലേക്ക് അധ്യാപകരെയും കൗൺസിലർ, ഓഫീസ് സ്റ്റാഫ്, റിസെപ്ഷനിസ്റ്റ്, ഡി.ടി.പി ഓപ്പ റേറ്റർ, ലൈബ്രറിയൻ, സെക്യൂരിറ്റി, ക്ലീനിങ് സൂപ്പർവൈസർ,...

സ്റ്റാഫ് നഴ്സ് ഒഴിവ്

മെട്രോ ജങ്ഷനിൽ പ്രവർത്തികുന്ന മെട്രോപോളിറ്റൻ ഹോസ്പിറ്റലിലേക്ക് ലേബർറൂമിൽ പ്രവർത്തിച്ച് പരിചയമുള്ള നഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012693413.

ഡേറ്റാ എൻട്രി സ്റ്റാഫ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിലുള്ള ഡേറ്റാ പ്ലസ്സി ലേക്ക് ഡേറ്റാ എൻ ടി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9778183649, 8078103321

മെക്കാനിക്ക് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ ഏങ്ങണ്ടിയൂരിലെ ടൂവീലർ ഷോറൂമിലേക്ക് മെക്കാനിക്ക്, മെക്കാനിക്കൽ സൂപ്പർവൈസർ, സ്പെയർപാർട്സ് ഇൻചാർജ്, ബൈക്ക് വാഷിങ് ബോയ്സ്, ഇൻഷുറൻസ് എക്സിക്യുട്ടീവ്, ബില്ലിങ് സ്റ്റാഫ്, ടെലികോളർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നി വരെ ആവശ്യമുണ്ട്. കൂടുതൽ...

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

കാസർകോട് ജില്ലയിലെ ചെർക്കളയിലുള്ള സൈനബ് മെമ്മോറിയൽ കോളേജ് ഓഫ് എജുക്കേഷനിലെ ഇംഗ്ലീഷ് വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസറെ ആവശ്യ മുണ്ട്. ഫോൺ: 9747137514.
account

അക്കൗണ്ടൻറ് ഒഴിവ്

തൃശ്ശൂർ ജില്ലയിലെ ഗൃഹോപകരണ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്, സെയിൽസ്മാൻ, മെക്കാനിക്ക് എന്നിവരെ ആവശ്യമുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447121933

ചിന്മയ വിദ്യാലയത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവ്

കാസർകോട് ജില്ലയിലെ വിദ്യാനഗറിലുള്ള ചിന്മയ വിദ്യാലയയിലേക്ക് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോ ളജി, കംപ്യൂട്ടർ സയൻസ്, ഇംഗ്ലീഷ്, ഹിന്ദി, മല യാളം, സംസ്കൃതം, സോഷ്യൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ, ഡ്രോയിങ് തുടങ്ങിയ വിഷയങ്ങളിലേക്ക്...

എൻ.എ.എം. കോളേജിൽ അധ്യാപക ഒഴിവ്

കണ്ണൂർ ജില്ലയിലെ കല്ലിക്കണ്ടിയിലെ എൻ.എ.എം. കോളേജിലേക്ക് കൊമേഴ്സ്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിലെ അധ്യാപകരെ ആവശ്യമുണ്ട്. ഫോൺ: 0490 2463067, 2464200
Advertisement

Also Read

More Read

Advertisement