സോഫ്റ്റ്വേർ ഡെവലപ്പർ ഒഴിവ്
ശ്രേയസ് ഐ.ടി. സൊലൂഷൻ സിൽ സോഫ്റ്റ്വേർ ഡെവല പർമാരെ ആവശ്യമുണ്ട്. അങ്കമാ ലിയിലെ ഡെവലപ്മെന്റ് സെന്ററിലേക്കാണ് നിയമനം. മാഗ്നെറ്റോ ഡെവലപ്പർ, 3 പാൽ ഡെവലപ്പർ, വേഡ് പ്രസ് ഡെവലപ്പർ, ഓപൺ കാർട്ട് ഡെവലപ്പർ,...
ഡിജാംഗോ ഇന്റേൺ ഒഴിവ്
ഹാഷ്ടാഗ് സിസ്റ്റംസ് ഇന്ത്യയിൽ പൈത്തൺ ഡിജാംഗോ ഇന്റേൺകൾക്ക് അവസരം. തുടക്കക്കാർകായി മൂന്ന് മാസത്തേക്കാണ് ഇൻറൺഷിപ്പ്. നല്ല ആശയ വിനിമയശേഷി ഉണ്ടായിരിക്കണം. ശമ്പളം ഉണ്ടാകില്ല. ഇമെയിൽ : [email protected]
ഹാഷ് ടാഗ് സിസ്റ്റംസ്, റൂം നമ്പർ...
റിയാക്ട് നേറ്റീവ് ഡെവലപ്പർ ഒഴിവ്
ഐ ലീഫ് സൊലൂഷൻസിൽ റിയാക്ട് നേറ്റീവ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. കോഡിങ്ങിൽ നല്ല ധാരണയുള്ളവരായിരിക്കണം. രണ്ടുമുതൽ മൂന്നു വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. റിയാക്ട് നേറ്റിവ്, എ.പി.ഐ. എന്നിവ അറിഞ്ഞി രിക്കണം. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളെ...
ഇൻസ്ട്രക്ടർ ഒഴിവ്
തുഞ്ചത്ത് എഴുത്തച്ഛൻ മലയാളസർവകലാശാല മാധ്യമ പഠനം മീഡിയ ലാബ് ഇൻസ്ട്രക്ടർ -കം-ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനം. യോഗ്യത: ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ ചലച്ചിത്രപഠനം എന്നിവയിൽ...
സ്കിൽഡ് അസിസ്റ്റന്റ് ഒഴിവ്
ഇടുക്കിയിലെ പാമ്പാടുംപാറയിലുള്ള ഏലം ഗവേഷണ കേന്ദ്രത്തിൽ സ്കിൽഡ് അസിസ്റ്റന്റ് ഒരു ഒഴിവ്. തത്സമയ അഭിമുഖത്തിലൂടെ യാണ് തിരഞ്ഞെടുപ്പ്. താത്കാലിക നിയമനമാണ്. യോഗ്യത: അഗ്രി കൾച്ചർ/ഹോർട്ടികൾച്ചർ ബി.എസ്സി. വിശദവിവരങ്ങൾക്കായി www.kau.in എന്ന വെബ്സൈറ്റ് കാണുക.
സ്റ്റോർകീപ്പർ ഒഴിവ്
മഹാത്മാ ഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ സ്റ്റോർ കീപ്പർ മാർക്കർ (ഗ്രൗണ്ട്സ്മാൻ) തസ്തികയിൽ അവസരം. ദിവസവേതനാടിസ്ഥാന ത്തിൽ നിയമനം. തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. അഭിമുഖത്തിനായി അസൽ...
അധ്യാപക ഒഴിവ്
എം.ജി.യിലെ സ്കൂൾ ഓഫ് കെമിക്കൽ സയൻസിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. പാനലിലേക്ക് തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. രണ്ട് ഒഴിവുകളാണുള്ളത്. യോഗ്യത: യു.ജി.സി. നിർ ദേശപ്രകാരം. വിശദവിവരങ്ങൾക്കായി www.mgu.ac.in എന്ന വെ ബ്സൈറ്റ് കാണുക.
ഹാർഡ്‌വെയർ എൻജിനീയർ ഒഴിവ്
എം.ജി. സർവകലാശാലയിൽ ഹാർഡ്വേർ എൻജിനീയറുടെ ഒഴി വ്. താത്കാലിക നിയമനമായിരിക്കും. യോഗ്യത: ഒരുവർഷത്ത കംപ്യൂട്ടർ ഹാർഡ്വേർ എൻജിനിയറിങ് പാസായിരിക്കണം. ആർ.എച്ച്.സി.ഇ. സർട്ടിഫിക്കേഷൻ. സി.സി.എൻ.എസ്. സർട്ടി ഫിക്കേഷൻ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. അപേക്ഷ സ്വീ കരിക്കുന്ന...
കളക്ഷൻ സ്റ്റാഫ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഷൊർണൂർ റോഡിലുള്ള മംഗ ളകർമ നിധി ലിമിറ്റഡിലേക്ക് കളക്ഷൻ സ്റ്റാഫിനെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9562574000
ബിസിനസ് ഡെവലപ്മെൻറ് എക്സിക്യുട്ടീവ് ഒഴിവ്
നഗരത്തിലേക്ക് ബിസിനസ് ഡെവലപ്മെന്റ് എക്സിക്യുട്ടീവ്, ക്ലീനിങ് സൂപ്പർവൈസർ, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7902525253,7034150841.