VACANCIES

Job Vacancies and Alerts

എൻ.സി.ആർ.ടി.സിയിൽ സിവിൽ എൻജിനീയർ

ന്യൂഡൽഹിയിലെ നാഷണൽ കാപ്പിറ്റൽ റീജൺ ട്രാൻസ്പോർ ട്ട് കോർപ്പറേഷനിൽ സിവിൽ എൻജിനീയർമാർക്ക് അവസ രം. ഒഴിവുകൾ: ഡെപ്യൂട്ടി ജനറൽ മാനേജർ 5. അസിസ്റ്റൻറ് മാനേജർ- 3 യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം, ഡെപ്യൂട്ടി...

ഡൽഹി സാങ്കേതിക സർവകലാശാലയിൽ 16 പ്രൊഫസർ

ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ തസ്തികയിൽ 16 ഒഴിവുകളുണ്ട്. ഒഴിവുകൾ: കംപ്യൂട്ടർ എൻജി നിയറിങ്- 9 (ജനറൽ- 3, ഒ.ബി.സി.- 4, എസ്.സി.-1, എസ്.ടി. 1), ഇൻഫർമേഷൻ ടെക്നോളജി- 4 (ജനറൽ -...

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രന്റിസ്

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 475 അപ്രൻറിസ് ഒഴിവ്. നാസിക്കിലെ എയർ ക്രാഫ്റ്റ് ഡിവിഷനിലാണ് അവസരം. ഒരുവർഷത്തെ പരിശീലനമായിരിക്കും. ഐ.ടി. ക്കാർക്കാണ് അവസരം. ഒഴിവുകൾ: ഫിറ്റർ-210, ടർണർ-28, മെഷീനിസ്റ്റ് 26, കാർപെന്റർ-3, മെഷീ നിസ്റ്റ് (ഗ്രൈൻഡർ)-6,...
developing-programmer-development-website-design-coding-technologies-working-software-company-office_18497-1234 (1)

കെ.എഫ്.സിയിൽ ജാവ ഡെവലപ്പർ ഒഴിവ്

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ജാവ, ജെഇഇ ഡെവലപ്പറുടെയും റെസല്യൂഷൻ ഏജൻമാരുടെയും ഒഴിവുണ്ട്. കരാർ നിയമനമാണ്. ജാവ ജെഇഇ ഡെവലപ്പർ യോഗ്യത: ബി.ടെക്./ എം.സി. എ.ബി.സി.എ., ബി.എസ്സി. കംപ്യൂട്ടർ സയൻസ്, എം.എസ് സി. കംപ്യൂട്ടർ...

രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിൽ 10 ഒഴിവ്

തിരുവനന്തപുരത്തെ രാജീവ്ഗാന്ധി ബയോടെക്നോളജി സെൻററിൽ വിവിധ തസ്തികകളിലായി 10 ഒഴിവ്. ഇ-മെയിൽ വഴിയോ തപാൽ വഴിയോ അപേക്ഷിക്കണം. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായപരിധി എന്ന ക്ര മത്തിൽ. മാനേജർ (വെറ്ററിനറി സർവീസസ്)-2: ബി.വി.എസ്.സി.യും...

നാഷണൽ ഹെൽത്ത് മിഷനിൽ അവസരം

നാഷണൽ ഹെൽത്ത് മിഷനിൽ ആറ് ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാണ് നിയമനം. സീനിയർ കൺസൾട്ടൻറ് യോഗ്യത: സി.എ.ഐ.സി.ഡബ്ല്യു.എ.യും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ എം.ബി.എ. (ഫിനാൻസ്)യും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായപരിധി 40 വയസ്സ്. ശമ്പളം 35000...

അബുദാബിയിൽ ഇൻഡസ്ട്രിയൽ നഴ്സ് ഒഴിവ്

സംസ്ഥാന സർക്കാർ സ്ഥാപനമായ ഒഡെപക് മുഖേന അബുദാബിയിലെ പ്രമുഖ ഹെൽത്ത് കെയർ ഗ്രൂപ്പിലേക്ക് പുരുഷ നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. രണ്ടുവർഷ കരാർ നിയമനമായിരിക്കും. യോഗ്യത: ബി.എസ്സി/ പി.ബി.ബി.എസ്സി. എം.എ നഴ്സിങ്ങും മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും....
developing-programmer-development-website-design-coding-technologies-working-software-company-office_18497-1234 (1)

ദ്രുപാൽ ഡെവലപ്പർ ഒഴിവ്

ടൈംസ് വേൾഡ് മീഡിയ ആൻഡ് ടെക്നോളജി സൊലൂഷൻസിൽ ദ്രുപാൽ ഡെവലപ്പർമാരെ തേടുന്നു. ദ്രുപാൽ കണ്ടന്റ് മാനേജ്മെന്റ് സിസ്റ്റത്തിൽ ഏഴു വർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. ദ്രുപാൽ ഉപയോഗിച്ച് പരിചയം വേണം. ജിറ്റ് സോഴ്സ് കൺട്രോൾ, പി.എ...

സീനിയർ ഡെവലപ്പർ ഒഴിവ്

ലൈസൻസ് ഇന്ത്യ ലിമിറ്റഡിൽ സീനിയർ ഡെവലപ്പർമാരെ ആവശ്യമുണ്ട്. പി.എച്ച്.പി. ജാവ, സ്ട്രറ്റ്സ്, സ്പ്രിങ് എന്നിവയിൽ പരിചയം വേണം. എച്ച്.ടി.എം. എൽ., സി.എസ്.എസ്., ജെസൺ, എക്സ്.എം. എൽ. എനിവ അറിഞ്ഞിരിക്കണം. റീട്ടെയിൽ ഓൺലൈൻ ഇ-കൊമേഴ്സ്...

സീനിയർ സോഫ്റ്റ്വേർ എൻജിനീയർ ഒഴിവ്

പിറ്റ് സൊലൂഷൻസ് ലിമിറ്റഡിൽ ഡോട്ട് നെറ്റ് ഡെവലപ്പർമാരെ ആവശ്യമുണ്ട്. മൂന്നുവർഷത്തിലധികം പ്രവൃത്തിപരിചയമുള്ള വർക്കാണ് അവസരം. യോഗ്യത: ബി.ഇ./ബി.ടെക്., എം.എസ്സി./ എം.സി.എ., പി. ജി.ഡി.സി.എ. അല്ലെങ്കിൽ തത്തുല്യമായ ബിരുദം. പ്രോഗ്രാമിങ്ങിൽ നല്ല കഴിവുള്ളവരായിരിക്കണം. കോഡിങ്...
Advertisement

Also Read

More Read

Advertisement