കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജോലി
കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജോലി നേടാൻ സുവർണ്ണാവസരം. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നത്. സെയിൽസ് മാനേജർ, മാർക്കറ്റിംഗ് മാനേജർ,...
മലബാര്‍ ഗോള്‍ഡില്‍ ഒഴിവുകള്‍- ഓണ്‍ലൈനായി അപേക്ഷിക്കാം
കേരളത്തില്‍ മലബാര്‍ ഗ്രൂപ്പിന്റെ വിവിധ ബ്രാഞ്ചുകളില്‍ നിരവധി ഒഴിവുകള്‍. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഫീഷ്യല്‍ വെബ്‌സൈറ്റായ careers.malabargroup.com എന്ന ലിങ്ക് വഴി അപേക്ഷിക്കാം.
ഒഴിവുകള്‍
മാനേജര്‍- ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ് സെല്‍
സ്ഥലം : കോഴിക്കോട്
വിദ്യഭ്യാസ യോഗ്യത : പി...
ഇന്ത്യ പോസ്റ്റല്‍ ജിഡിഎസ് -ൽ 4845 ഒഴിവുകൾ – ഓണ്‍ലൈനായി അപേക്ഷിക്കാം
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് പരിധിയില്‍ പോസ്റ്റല്‍ സര്‍വീസിലുള്ള ഒഴിവുകളുടെ അടിസ്ഥാനത്തില്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പോസ്റ്റല്‍ സര്‍വീസിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റായ https://appost.in/ ല്‍ പ്രസിദ്ധീകരിച്ചു. താല്‍പര്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. 4845 ഒഴിവുകളാണ്...
കേരള ടൂറിസം വകുപ്പിൽ അസിസ്റ്റന്റ് ആയി ജോലി നേടാം
ടൂറിസം വകുപ്പിലെ ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് കൊണ്ട് കേരള പി.എസ്.സി പുതിയ വിജ്ഞാപനം പുറത്ത് വിട്ടു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി...
കൊച്ചി മെട്രോ റെയിലിൽ ഒഴിവുകൾ- ഓൺലൈൻ ആയി അപേക്ഷിക്കാം
കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡിലെ ഒഴിവുകളിലേക്ക് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഫ്ലീറ്റ് മാനേജർ (ഓപറേഷൻ ), ഫ്ലീറ്റ് മാനേജർ (മെയിന്റനൻസ്), സൂപർവൈസർ (ടെർമിനൽസ്) , ബോട്ട് മാസ്റ്റ്ർ, അസിസ്റ്റന്റ് ബോട്ട് മാസ്റ്റ്ർ, ബോട്ട്...
കൊങ്കൺ റെയിൽവേയിൽ ഒഴിവുകൾ
കൊങ്കൺ റെയിൽവേയിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ), ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (സിവിൽ) എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. താൽപ്പര്യമുള്ളവർക്ക് സെപ്റ്റംബർ 20 മുതൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ...
മറൈൻ റിസോഴ്സസ് സെന്ററിൽ 50 ഒഴിവ്, ശമ്പളം: 28,000– 1,25,000 രൂപ
കൊച്ചിയിലെ സെന്റർ ഫോർ മറൈൻ ലിവിങ് റിസോഴ്സസ് ആൻഡ് ഇക്കോളജിയിൽ പ്രോജക്ട് സ്റ്റാഫിന്റെ 50 താൽക്കാലിക ഒഴിവ്. ഒാഗസ്റ്റ് 17 വരെ ഒാൺലൈനായി അപേക്ഷിക്കാം.
തസ്തിക, ഒഴിവ്, യോഗ്യത, പ്രായ പരിധി, ശമ്പളം: പ്രോജക്ട്...
‘വിമുക്തി’ കൗൺസലർ ഒഴിവ്, ശമ്പളം: 20,000 രൂപ
സംസ്ഥാന ലഹരി വർജ്ജന മിഷന്റെ (വിമുക്തി) ഭാഗമായി എറണാകുളം, കോഴിക്കോട് ജില്ലകളിലെ മേഖലാ കൗൺസലിങ് സെന്ററുകളിൽ കൗൺസലർമാരെ നിയമിക്കുന്നു. 2 ഒഴിവ്. ഒരു വർഷ കരാർ നിയമനം.
യോഗ്യത: എംഎസ്‌സി/എംഎ (സൈക്കോളജി/ക്ലിനിക്കൽ സൈക്കോളജി/കൗൺസലിങ് സൈക്കോളജി)...
കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലായി 8.72 ലക്ഷം ഒഴിവുകള്‍
വിവിധ കേന്ദ്രസര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലായി 8.72 ലക്ഷം ഒഴിവുകളുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങ് മാര്‍ച്ച് 1 -2020 വരെയുള്ള കണക്ക് പ്രകാരം 40,04,941 പോസ്റ്റുകളാണുള്ളത്. ഇവയില്‍ 31,32,698 പോസ്റ്റുകളില്‍ മാത്രമാണ് ആളുകള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യസഭയിലാണ്...
ഐ.എച്ച്.ബി.ടിയിൽ 39 പ്രോജക്ട് അസിസ്റ്റന്റ്/അസോസിയേറ്റ്
കൗൺസിൽ ഓഫ് സയൻറിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചി നു (സി.എസ്.ഐ.ആർ.) കീഴിൽ ഹിമാചൽ പ്രദേശിലെ പാലം പുരി ലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ബയോറിസോഴ്സ് ടെക്നോളജിയിൽ പ്രോജക്ട് അസോസിയേറ്റ് -1, അസിസ്റ്റന്റ് തസ്തികകളിലേക്ക്...