ഇൻറീരിയർ ഡിസൈനർ ഒഴിവ്
സൺ സിറ്റി സോളാറിലേക്ക് തീഡി ഇൻറീരിയർ ഡിസൈനർ, കാഡ് ഡിസൈനർ എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.
ടെലികോളർ ഒഴിവ്
റൂഫിങ് സ്ഥാപനത്തിലേക്ക് ടെലി കാളർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 703477511.
ഫിൽഡ് സ്റ്റാഫ് ഒഴിവ്
പാട്ടുരായ്പലിലുള്ള യൂണിഗെയ്ൻ നിധി ലിമിറ്റഡിലേക്ക് ഫീൽഡ് സ്റ്റാഫിനെ ആവശ്യമുണ്ട്. കിലോമീറ്റർ ചുറ്റളവിലുള്ളവർക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 04872962292, 9633829292 :
കാർ പെയിൻറർ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ മാരുതി സർവീസ് സെൻററിലേക്ക് കാർ പെയിൻറർമാരെ ആവശ്യമുണ്ട്. കൂടുതൽ vivaeangakkഫോൺ: 9846237819
നഴ്സസ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തുള്ള റോയൽ ആശുപത്രിയിലേക്ക് സ്റ്റാഫ് നഴ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447151741, 0488521 5799.
സെയിൽസ് സ്റ്റാഫ് ഒഴിവ്
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മാളിലെ ഫാൻസി ഷോപ്പിലേക്ക് സെയിൽസ് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 79941 57101.
മാർക്കറ്റിങ് സ്റ്റാഫ് ഒഴിവ്
കണ്ണൂർ ജില്ലയിലെ കോൺടാക്റ്റിങ് സ്ഥാപനത്തിലേക്ക് മാർക്കറ്റിങ് സ്റ്റാഫ്, ഡ്രാഫ്റ്റ്സ്മാൻ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895142888, 7879000900.
അക്കൗണ്ടൻറ് ഒഴിവ്
കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലുള്ള ശോഭ ടെക്റ്റൈൽസിലേക്ക് അക്കൗണ്ടൻറ്, സെയിൽസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 70345 77204.
ഓഫിസ് അഡ്മിൻ ഒഴിവ്
കണ്ണൂർ ജില്ലയിലെ നാഷണൽ ഫോഴ്സ് അക്കാദമിയിലേക്ക് ഓഫീസ് അഡ്മിനെയും വിവിധ വിഷയങ്ങളിലേക്ക് ഫാക്കൽട്ടിമാരെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7592996272, 7510245245.
ഗോഡൗൺ സ്റ്റാഫ് ഒഴിവ്
കണ്ണൂർ ജില്ലയിലെ ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂട്ടർ കമ്പനിയിലേക്ക് ഗോഡൗൺ സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847496767, 7034816669.