അക്കൗണ്ട് അസിസ്റ്റൻറ് ഒഴിവ്
തൃശ്ശൂർ നഗരത്തിലേക്ക് അക്കൗണ്ട്സ് അസിസ്റ്റൻറിനെ ആവശ്യമുണ്ട്. [email protected] ലേക്ക് അയയ്ക്കുക.
ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ ഒഴിവ്
ധനകാര്യ സ്ഥാപനത്തിലേക്ക് ബിസിനസ് ഡെവലപ്മെൻറ് ഓഫീസർ, ഓഫീസർ, ഓഫീസ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8943044446.
കാർപ്പെൻറർ ഒഴിവ്
എറണാകുളം ജില്ലയിലെ കളമശ്ശേരിയിലുള്ള ഇൻറീരിയർ ഡെക്കറേഷൻ കമ്പനിയിലേക്ക് കാർപ്പൻറഴ്സിനെ ആവശ്യമുണ്ട്. ഫോൺ: 8606397144, 8606397022.
ഇൻവെസ്റ്റ്മെൻറ് മാനേജർ ഒഴിവ്
പാട്ടുരായ്ക്കലിലുള്ള യൂണിഗെയ്ൻ നിധി ലിമിറ്റഡിലേക്ക് ഇൻവെസ്റ്റ്മെൻറ് മാനേജർ, ബിസിനസ് ഹെഡ് എന്നിവരെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2962292, 9633829292
സിനിയർ അക്കൗണ്ടൻറ് ഒഴിവ്
തൃശ്ശൂർ നഗരത്തിലേക്ക് ചുരുങ്ങിയത് അഞ്ചുവർഷതെ പ്രവൃത്തിപരിചയമുള്ള സീനിയർ അക്കൗണ്ടൻറിനെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയയ്ക്കുക.
ക്ലാർക്ക് ഒഴിവ്
എറണാകുളം നഗരത്തിലേക്ക് ക്ലറിക്കൽ സ്റ്റാഫ്, അക്കൗണ്ടൻറ്, ബില്ലിങ് സ്റ്റാഫ്, കംപ്യൂട്ടർ ഓപ്പറേറ്റർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9388623666.
വെബ് ഡെവലപ്പർ ഒഴിവ്
തൃശ്ശൂർ നഗരത്തിലേക്ക് വെബ് ഡെവലപ്പറെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയയ്ക്കുക.
ഓപ്പറേറ്റർ ഒഴിവ്
നഗരത്തിലേക്ക് അക്രിലിക് ലേസർ കട്ടിങ് ഓപ്പറേറ്ററെ ആവശ്യമുണ്ട് കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9349040656.
ലേഡി റിസപ്ഷനിസ്റ്റ് ഒഴിവ്
കടവന്ത്രയിലുള്ള ഇന്ദിരാഗാന്ധി കോ-ഓപ്പറേറ്റീവ് ആശുപത്രി യിലേക്ക് ലേഡി റിസപ്ഷനിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484 2941600, 2204110
ലേഡി പ്യൂൺ ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഫ്രണ്ട്ലൈൻ കമ്യൂണിക്കേഷനിലേക്ക് ലേഡി പ്യൂണിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 049502971 365.