Home VACANCIES Page 12

VACANCIES

Job Vacancies and Alerts

അധ്യാപക ഒഴിവ്

കൊമ്മേരിയിലുള്ള ശ്രീ ഗോകുലം പബ്ലിക് സ്കൂളിൽ വിവിധ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. കൂടുതൽ വി വരങ്ങൾക്ക് www.calicut.gokulampublicschool.com കാണുക.

ഫറൂഖ് റെസിഡെൻഷ്യൽ സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

ഫാറൂഖ് കോളേജിലുള്ള അൽ ഫറൂഖ് റെസിഡെൻഷ്യൽ സിനിയർ സെക്കൻഡറി സ്കൂളിൽ വിവിധ വിഷയങ്ങളിലേക്ക് അധ്യാപകർ, സ്പെഷ്യൽ എജ്യുക്കേറ്റർ, കൗൺസിലർ, ഹോസ്റ്റൽ വാർഡൻ എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ mailaalfarookschool.com ലേക്ക് അയയ്ക്കുക. ഫോൺ: 0495...

അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്

പാവറട്ടിയിലുള്ള മദർ ആർട്സ് ആൻഡ് സയൻസ് കോളേജി ലേക്ക് അസിസ്റ്റൻറ് പ്രൊഫസർ, ലൈബ്രേറിയൻ, കംപ്യൂട്ടർ ലാബ് ഇൻസ്ട്രക്ടർ, ലാബ് അസിസ്റ്റൻറ്, ഓഫീസ് അസിസ്റ്റന്റ്, സെക്യൂരിറ്റി സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ...

ഫിസിക്സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ചുള്ളിമാനൂർ ക്രിസ്തുജ്യോതി സീനിയർ സെക്കൻഡറി സ്കൂളിൽ ഫിസിക്സ് അധ്യാപക ഒഴിവുണ്ട്. ഏപ്രിൽ 18 -ന് രാവിലെ പത്തുമണിക്ക് സ്കൂളിൽ നേരിട്ട് ഹാജരാകണം. ഫോൺ 9995075097.

കാവിയാട്ട് കോളേജ് ഓഫ് എജ്യുക്കേഷനിൽ അധ്യാപക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോടുള്ള കാവിയാട്ട് കോളേജ് ഓഫ് എജ്യുക്കേഷനിൽ ഫിസിക്കൽ സയൻസ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയക്കുക.

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉള്‍പ്പെടെ 60 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെ 60 തസ്തികകളിൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 5. തസ്തിക, വകുപ്പ്...
Kannur university logo

കണ്ണൂര്‍ സര്‍വകലാശാലയില്‍ അധ്യാപക ഒഴിവുകള്‍

കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസിൽ 11 ഒഴിവുകൾ. അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ, സ്പോർട്സ് ട്രെയിനർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ. രണ്ട് വർഷത്തെ കരാർ...
account

അക്കൗണ്ടൻറ് ഒഴിവ് 

തിരുവനന്തപുരം ജില്ലയിലെ ബിസിനസ് ഗ്രൂപ്പിലേക്ക് അക്കൗണ്ടൻറിനെ ആവശ്യമു ണ്ട്. യോഗ്യത: ബി.കോം, ടാലി. താല്പര്യമുള്ളവർ [email protected] ലേക്ക് അപേക്ഷ അയയ്ക്കുക.

റിസപ്ഷനിസ്റ്റ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ആശുപത്രിയിലേക്ക് റിസപ്ഷനിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 9744867285.

ഫാർമസിസ്റ്റ് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  ഫോൺ: 9447803030.
Advertisement

Also Read

More Read

Advertisement