ടീം മാനേജർ ഒഴിവ്
ധനകാര്യ സ്ഥാപനത്തിലേക്ക് ടീം മാനേജർ, വെൽത്ത് മാനേജർ എന്നിവരെ ആവശ്യമു ണ്ട്. ഫോൺ: 9605151411, 9495391080.
മാനേജർ ഒഴിവ്
അഗ്രിക്കൾച്ചറൽ പ്രൊഡക്ട് കമ്പനിയിലേക്ക് ഫീൽഡ് ഓഫിസർ, മാനേജർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 0484 3503170.
ടൈപ്പിസ്റ്റ് ഒഴിവ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ടൈപ്പിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ നിയമനത്തിന് അപേക്ഷിക്കാം. സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും ടൈപ്പിസ്റ്റ് തസ്തികയിൽ ജോലി ചെയ്യുന്നവർ വകുപ്പ് മുഖേന ഏപ്രിൽ 25നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ്...
കെമിസ്ട്രി, മൈക്രോബയോളജി അനലിസ്റ്റ് ഒഴിവ്
കാസർകോട് റീജിയണൽ ഡയറി ലാബിൽ ഒഴിവുള്ള കെമിസ്ട്രി, മൈക്രോ ബയോളജി ട്രെയിനി അനലിസ്റ്റ് ഒഴിവുകളിലേക്ക് മാർച്ച് 18ന് നടത്താനിരുന്ന കൂടിക്കാഴ്ച ഏപ്രിൽ 20 ന് രാവിലെ 11 ന് കുമ്പള നായ്ക്കാപ്പിലെ റീജിയണൽ...
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് കേരള) മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നടത്തുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ (CET ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.. ഏപ്രില്‍ മാസം പകുതിയോടെ പരിശീലനം ആരംഭിക്കുന്ന...
ഒക്യുപേഷണൽ തെറാപ്പിസ്റ്റ് ഒഴിവ്
തൃശൂർ ഗവ മെഡിക്കൽ കോളേജിൽ ആർ ഇ ഐ സി (റീജിയണൽ ഏർലി ഇന്റർവൻഷൻ സെന്റർ) ഓട്ടിസം കേന്ദ്രത്തിലേക്ക് ഒക്യുപേഷണൽ തെറാപ്പിസ്റ്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഒരു വർഷത്തേക്കാണ് നിയമനം. ഒക്യുപേഷണൽ തെറാപ്പിയിൽ...
ബോട്ട് കമാൻഡർ ഒഴിവ്
തൃശൂർ ജില്ലയിലെ അഴീക്കോട് തീരദേശ പൊലീസ് സ്റ്റേഷനിലെ ബോട്ടുകളിലേക്ക് ബോട്ട് കമാൻഡർ, അസിസ്റ്റൻറ് ബോട്ട് കമാൻഡർ, എൻജിൻ ഡ്രൈവർ, ബോട്ട് സ്രാങ്ക് എന്നീ തസ്തികകളിലെ ഓരോ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 89...
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ ട്രസ്റ്റി നിയമനം
മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴില്‍ കോഴിക്കോട് താലൂക്കിലെ മണ്ണൂര്‍ മഹാശിവ ക്ഷേത്രത്തിലെ് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഏപ്രില്‍ 20 -ന് വൈകീട്ട് അഞ്ചിനകം...
ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്റർ ഒഴിവ്
പത്തനംതിട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.എസ്.ഡബ്ല്യു ബിരുദവും, കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയുമാണ് യോഗ്യത. 23,000 രൂപയാണ്...
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഭിമുഖം
പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് അഭിമുഖം നടത്തുന്നു. കോവിഡ്-19 മാനദണ്ഡങ്ങള്‍ പാലിച്ച് ആയിരിക്കും അഭിമുഖം. തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ ക്രമത്തില്‍.
ബ്രാഞ്ച് മാനേജര്‍,...