സീനിയർ അക്കൗണ്ടൻറ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്ഥാപനത്തിലേക്ക് സീനിയർ അക്കൗണ്ടന്റിനെ ആവശ്യമുണ്ട് ജി.എസ്.ടി. ഫയലിങ്ങിൽ പ്രാവീണ്യം വേണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8593095659.
പ്രമോഷൻ എക്സിക്യുട്ടീവ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഓൺലൈൻ പി.എസ്.സി. കോച്ചിങ് ഗ്രൂപ്പിന് പ്രമോഷൻ എക്സിക്യുട്ടീവിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9895392057.
ബ്രാഞ്ച് മാനേജർ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ കൂർക്കഞ്ചേരിയിലുള്ള മാക്സ് വെല്ലിലേക്ക് ബ്രാഞ്ച് മാനേജർ, അക്കൗണ്ട്സ് മാനേജർ, ക മർകെയർ എക്സിക്യുട്ടീവ്, ടെലി കോളർ, കളക്ഷൻ സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8606676065,...
മാർക്കറ്റിങ് എക്സിക്യുട്ടീവ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ നഴ്സറിയിലേക്ക് ചെടികളെപ്പ റ്റി നന്നായി അറിയാവുന്ന ഗാർ ഡിയും മാർക്കറ്റിങ് എക്സി ക്യൂട്ടീവിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8921190812.
നഴ്സിങ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ദന്താശുപത്രിയിലേക്ക് നഴ്സി ങ് സ്റ്റാഫിനെയും ക്ലീനിങ് സ്റ്റാ ഫിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8848318616.
സെയിൽസ്മാൻ ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഫറോക്കിലെ എച്ച്.പി പെട്രോൾ പമ്പിലേക്ക് ഫില്ലിങ് ജോലിക്ക് ആളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9745123555.
ഓഫീസ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ വടകരയിലേക്ക് ഓഫീസ് സ്റ്റാഫ്, അക്കൗണ്ടൻറ്, ടെലികോളർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0496 2512530.
സെയിൽസ്മാൻ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ ഗൃഹോപകരണ സ്ഥാപനത്തിലേക്ക് അക്കൗണ്ടൻറ്, സെയിൽസ്മാൻ, മെക്കാനിക്ക് എന്നിവരെ ആവശ്യമുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447121933
ലേഡി സ്റ്റാഫ് ഒഴിവ്
കൊല്ലം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ലേഡി സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447229415.
ഫാർമസിസ്റ്റ് ഒഴിവ്
പേരൂർക്കടയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ: 7306863101,