Home PATHVIEW Page 32

PATHVIEW

Career Guidance

കമ്പനിയിൽ നിർണ്ണായകം കമ്പനി സെക്രട്ടറി

പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളുടെ മാനേജ്മെന്റ് വശവും നിയമപരമായ മേഖലകളും ഒരുപോലെ കൈകാര്യം ചെയ്യുന്ന സുപ്രധാന ഭാഗമാണ് കമ്പനി സെക്രട്ടറി. കോർപ്പറേറ്റ് സെക്രട്ടറി എന്നും ഇവർ അറിയപ്പെടുന്നു. സാമ്പത്തികം, നയപരമായ പ്രവർത്തികൾ കമ്പനിയുടെ നടത്തിപ്പ്,...

ഫോളി ആർട്ടിസ്റ്റ് എന്ന ശബ്ദമാന്ത്രികൻ

ബാഹുബലി എന്ന ചിത്രത്തെ ബാഹുബലി ആക്കിയതിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിച്ചവരാണ് ശങ്കർ സിങ്, ടിം ഒ'കോണൽ, സെലിൻ ബർണാഡ് എന്നിവർ. ചിത്രത്തിലെ ഫോളി ആർട്ടിസ്റ്റുകളാണിവർ. സിനിമയുടെ കാഴ്ച്ചക്കാരും കേൾവിക്കാരും പലപ്പോഴും...

ഭക്ഷണത്തിലെ രസതന്ത്രം

ഹോട്ടലുകൾ ഭക്ഷണത്തിന്റെ ഗുണനിലവാരം പുലർത്താത്ത സാഹചര്യത്തിൽ പൂട്ടി എന്ന വാർത്ത ഇന്ന് സാധാരണമാണ്. വല്ല ഫുഡ് ഇൻസ്‌പെക്ടറും ആയാൽ മതിയായിരുന്നു എന്ന് ആഗ്രഹിക്കാത്ത യുവത്വവും കുറവാണ്. ഭക്ഷണ പദാർത്ഥങ്ങളുടെ ജൈവ-അജൈവ ഘടകങ്ങളുടെ പരസ്പരപ്രവർത്തനവും...

ജീവിതത്തിന്റെ പടി കയറാൻ പാദരക്ഷ

പാദങ്ങളെ രക്ഷിക്കുക മാത്രമല്ല ഇന്ന് പാദരക്ഷകളുടെ കർത്തവ്യം. സ്കൂൾ-കോളേജ്-ഓഫീസ് യൂണിഫോമുകളിലാകട്ടെ, ഇന്റർവ്യൂവോ മീറ്റിങ്ങോ ആകട്ടെ, ഓരോ സന്ദർഭത്തിനും അതിനനുയോജ്യമായ ഫുട്വെയർ അഥവാ പാദരക്ഷകൾ എന്ന ചെരുപ്പുകൾ ഏതെന്നു നിശ്ചിതമാണ്. അതിന്റെ നിറവും ആകൃതിയും...

കാഴ്ചയുടെ പുതുലോകം തുറക്കുന്നവർ

നമ്മൾ ഇന്റർനെറ്റ് കാലത്തിൽ ജനിച്ചവരാണ്. ഇന്റർനെറ്റിന്റെ മടിത്തട്ടിൽ കിടന്നുറങ്ങുന്ന തലമുറകളുടെ അംഗങ്ങളാണ്. മാർക്കറ്റിങ്ങിനും അഡ്വർടൈസിങ്ങിനും ഇന്ന് വളരെ മൂല്യമുണ്ട്. ഒരു കമ്പനിയുടെ മികവോ, അല്ലെങ്കിൽ ഒരു വസ്തുവിന്റെ വിലയോ കാര്യക്ഷമതയോ ഒക്കെ കാഴ്ചക്കാരൻ...

വാര്‍ദ്ധക്യത്തിലെ മാറ്റങ്ങളും പഠനവിഷയം

ലൈഫ് എക്‌സ്പെക്റ്റൻസി കൂട്ടുക എന്നത് ശാസ്ത്രത്തിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. പ്രതിദിനം വർധിക്കുന്ന ജനസംഖ്യയും ജനസാന്ദ്രതയുമൊക്കെ ഗൂഢമായി ചർച്ച ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, വളരെയധികം പ്രസക്തിയാർജ്ജിച്ചു വരുന്ന ഒരു വിഷയമാണ് ജെറന്റോളജി. വയസ്സാകും തോറും ശരീരത്തിൽ...

എല്ലാം വിജയിപ്പിക്കുന്ന ഇവന്‍റ് മാനേജ്‌മെന്റ്‌

ജന്മദിന പാർട്ടികൾ മുതൽ കല്യാണങ്ങൾ വരെ, ഉത്സവങ്ങൾ മുതൽ കോളേജ് ഫെസ്റ്റുകൾ വരെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ എത്തിപ്പെടാത്തതായി ഒന്നുമില്ല എന്നു തന്നെ പറയാം. ഓരോ ചെറിയ ഇവന്റിനെയും വിജയകരമാക്കുന്നതിൽ ഇവന്റ് മാനേജർക്ക്...

ദൃശ്യങ്ങള്‍ക്ക് പൂര്‍ണ്ണതയേകുന്ന ചിത്രസംയോജകന്‍

സിനിമകളും ഡോകുമെന്ററികളും മുതൽ സീരിയലുകളും ഹ്രസ്വചിത്രങ്ങളും വരെ, കലാപരമായ ആവിഷ്കാരങ്ങൾക്ക് പ്രതിദിനം പ്രാധാന്യവും പ്രചാരവും കൂടിക്കൊണ്ടിരിക്കുകയാണ്. ഓഡിയോ വീഡിയോ പ്രൊഡക്ഷൻ സർവ്വവ്യാപിയാകുമ്പോഴും ആരും ശ്രദ്ധിക്കാതെ പോകുന്ന, എന്നാൽ ആ പ്രോജെക്ടിലെ ഏറ്റവുമധികം നിർണ്ണായകമായ...

മ്യൂസിക് പ്രൊഡക്ഷൻ മുതൽ ഡീജെയിങ് വരെ 

കല്യാണങ്ങൾ, ഇവെന്റുകൾ, ഫെസ്റ്റുകൾ എന്നിങ്ങനെ തുടങ്ങി ഇന്ന് ഡി.ജെ. പരിപാടികൾ ഉൾപ്പെടുത്താതെ പരിപാടികൾ കുറവാണ്. സിനിമ തിയേറ്ററിൽ നിന്ന് പോയതിനു കാലങ്ങൾക്കു ശേഷവും കേൾവിക്കാർ കാലങ്ങളോളം അതിലെ പാട്ടുകൾ ഏറ്റു പാടുന്നതും നമുക്ക്...

ചങ്കുറപ്പുള്ളവർ പാമ്പിനെ കറക്കും

നിതിന്‍ ആര്‍.വിശ്വന്‍ മനഃശക്തിയില്ലാത്തവർ ഈ കുറിപ്പ് വായിക്കരുത്. ആദ്യം തന്നെ പറയട്ടെ, ഈ ജോലി ലോലഹൃദയർക്ക് പറഞ്ഞിട്ടുള്ളതല്ല. വീമ്പിളക്കുന്നവർക്കും ഇത് ചെയ്യാൻ കഴിയില്ല. ഒന്നാംതരം വിഷമുള്ളയിനം പാമ്പുകളെ പിടിച്ച് അവയുടെ പല്ലിൽ നിന്നും വിഷം...
Advertisement

Also Read

More Read

Advertisement