ഡിജിറ്റൽ സർവകലാശാലയിൽ പത്രപ്രവർത്തകർക്കായി ഡാറ്റ ജേർണലിസം പരിശീലനക്കളരി
ആധുനിക കാലഘട്ടത്തിൽ വാർത്തകളുടെ പുത്തൻ ഉറവിടങ്ങൾ കണ്ടെത്താൻ പത്രപ്രവർത്തകർക്കായി കേരള ഡിജിറ്റൽ സർവകലാശാലയിൽ ദ്വിദിന ഡാറ്റ ജേർണലിസം പരിശീലനക്കളരി ഒരുക്കുന്നു. 'സ്റ്റോറി ടെല്ലിങ് വിത്ത് ഡേറ്റ' എന്ന ഈ പരിശീലനക്കളരി ടെക്നോപാർക് ഫേസ്...
ഇന്റഗ്രേറ്റഡ് എൽ.എൽ.ബി പ്രവേശനം 2022 ; റാങ്ക്, താത്കാലിക കാറ്റഗറി ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു.
2022-23 അധ്യയന വർഷത്തെ ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേയ്ക്കുളള പ്രവേശനത്തിനായി 27.08.2022-ൽ നടന്ന പ്രവേശന പരീക്ഷയുടെ റാങ്ക് , താത്കാലിക കാറ്റഗറി ലിസ്റ്റ് എന്നിവ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന...
പി.ജി. മെഡിക്കൽ കോഴ്സ് പ്രവേശനം- 2022 പുതുതായി യോഗ്യത നേടിയ ഇൻ – സർവീസ് കാൻഡിഡേറ്റ്‌സിൽ നിന്നും...
01.10.2022-സർക്കാർ ഉത്തരവ് പ്രകാരം സർവ്വീസ് ക്വാട്ട സീറ്റുകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിന് ഇൻസർവ്വീസ് ക്വാട്ട അപേക്ഷകരുടെ പ്രായപരിധിയിൽ പ്രോസ് പെക്ടസിൽ പ്രതിപാദിച്ചിരുന്നതിൽ നിന്നും ഭേദഗതി വരുത്തിയിരുന്നു. ആയതു പ്രകാരം മെഡിക്കൽ എജ്യൂക്കേഷൻ സർവ്വീസ് ക്വാട്ടയിൽ...
പി ജി ദന്തൽ കോഴ്സിലേക്കുള്ള പ്രവേശനം- 2022 ഓൺലൈൻ ഓപ്ഷൻ രജിസ്‌ട്രേഷൻ സൗകര്യം ലഭ്യമാക്കി
കേരളത്തിലെ ഗവൺമെന്റ് ദന്തൽ കോളേജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളേജുകളിലെയും 2022 -ലെ പി.ജി. ദന്തൽ കോഴ്സിലേക്കുള്ള ഒന്നാം ഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം 1 .10.2022 മുതൽ...
നുവാൽസിൽ ഒരു വർഷ എൽ. എൽ.എം.സീറ്റൊഴിവ്
കളമശ്ശേരി നുവാൽസിൽ ഒരു വർഷ എൽ.എൽ.എം. കോഴ്സിലേക്കു പട്ടിക ജാതി (കേരള ) വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. 2022 ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ യോഗ്യത നേടിയവർ ആയിരിക്കണം...
നുവാൽസിൽ ഒരു വർഷ എൽ. എൽ.എം. സംവരണ സീറ്റ് ഒഴിവ്
കളമശ്ശേരി നുവാൽസിൽ ഒരു വർഷ എൽ.എൽ.എം. കോഴ്സിലേക്കു പട്ടിക ജാതി (കേരള) വിഭാഗത്തിലേക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകൾ ഒഴിവുണ്ട്. 2022 ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റിൽ യോഗ്യത നേടിയവർ ആയിരിക്കണം അപേക്ഷിക്കേണ്ടത്....
നുവാൽസിൽ ക്യാമ്പസ് കം ഹോസ്റ്റൽ അഡ്‌മിനിസ്ട്രേറ്റർ
കളമശ്ശേരി : നുവാൽസിൽ ക്യാമ്പസ് കം ഹോസ്റ്റൽ അഡ്‌മിനിസ്ട്രേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരും ഈ മേഖലയിൽ അനുഭവ സമ്പത്തുള്ളവരുമായിരിക്കണം അപേക്ഷകർ . വിശദവിവരങ്ങൾക്കും നിർദ്ദിഷ്ട അപേക്ഷാ ഫോമിനും നുവാൽസ്...
നുവാൽസ് വിദ്യാർത്ഥികൾക്ക് പുതിയ ഉൾക്കാഴ്ച നൽകി പ്രൊഫ. ഉപേന്ദ്ര ബക്ഷി
ഭരണഘടനാ സംസ്കാരവും ധാർമികതയും എന്ന വിഷയത്തിൽ പ്രശസ്ത നിയമജ്ഞനും ഡൽഹി സർവകലാശാല മുൻ വൈസ് ചാൻസലറുമായ പ്രൊഫ. ഉപേന്ദ്ര ബക്ഷിയുമായി നടത്തിയ സംവാദം നുവാൽസ് വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഭരണഘടനയെ സംബന്ധിച്ച പുതിയ ഉൾക്കാഴ്ച...
വിദ്യാർത്ഥികൾക്ക് ധനസഹായവുമായി നുവാൽസ്
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ധനസഹായം നൽകുവാൻ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) തയ്യാറെടുക്കുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, മറ്റു സാമ്പത്തിക സഹായങ്ങൾ ലഭ്യമല്ലാത്ത, നുവാൽസ് നിയമ വിദ്യാർത്ഥികൾക്ക്...
നുവാൽസിൽ അപേക്ഷ ക്ഷണിച്ചു
കൊച്ചിയിലെ നുവാൽസിൽ പഞ്ചവത്സര ബി എ എൽ എൽ ബി, ഏകവർഷ എൽ എൽ എം സീറ്റുകളിൽ ഒഴിവ് വന്നേക്കാവുന്ന സീറ്റുകളിലേക്കു പരിഗണിഗണിക്കപ്പെടുന്നതിനു വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ദേശീയ നിയമ പൊതുപ്രവേശന...