കണ്ണൂർ സർവകലാശാലയുടെ പിജി ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗ പ്രവേശന പരീക്ഷ ജനുവരി 20 ന്
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ് കായിക പഠന വകുപ്പിൽ 2022 - 23 അധ്യയന വർഷം നടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ പ്രോഗ്രാം ഇൻ യോഗയിലേക്കുള്ള പ്രവേശന പരീക്ഷ ജനുവരി 20 വെള്ളിയാഴ്ച...
കണ്ണൂർ സർവകലാശാല രണ്ടാം സെമസ്റ്റർ എം. ഫിൽ പരീക്ഷാ വിജ്ഞാപനം
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. ഫിൽ (2020 അഡ്മിഷൻ റെഗുലർ / സപ്ലിമെൻററി) ജൂൺ 2021 പരീക്ഷകൾക്ക് പിഴയില്ലാതെ ജനുവരി 27 വരെയും പിഴയോടുകൂടി ജനുവരി 30 വരെയും അപേക്ഷിക്കാം....
കണ്ണൂർ സർവകലാശാല വിവിധ പരീക്ഷാഫലങ്ങൾ
അഫിലിയേറ്റഡ് കോളേജുകളിലെ വിവിധ എം.എസ്.സി പ്രോഗ്രാമുകളുടെ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 (റെഗുലർ / സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) പരീക്ഷകളുടെ ഫലം സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ് .ഉത്തരക്കടലാസ് പുനർമൂല്യ നിർണ്ണയം /സൂക്ഷ്മ പരിശോധന /...
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലേക്കുള്ള പുനഃപ്രവേശനത്തിന് അപേക്ഷിക്കാം
സർവകലാശാല പഠനവകുപ്പുകളിൽ 2022-23 അക്കാദമിക വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടും നാലും സെമസ്റ്ററുകളിലേക്ക് (യഥാക്രമം 2022,2021 അഡ്മിഷൻ) പുനഃപ്രവേശനത്തിനായി 2023 ജനുവരി 20 വരെ ഓൺലൈനായി അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ ബി.എഡ് പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.എഡ് ,നവംബർ 2022 പ്രായോഗിക പരീക്ഷകൾ 16.01.2023 മുതൽ 03.02.2023 വരെയുള്ള തീയതികളിൽ വിവിധ ബി.എഡ് കോളേജ്/സെന്ററുകളിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല ഈ വർഷം പ്രൈവറ്റ് രജിസ്ട്രേഷൻ അനുവദിക്കും; ഓൺലൈനായി ഇപ്പോൾ അപേക്ഷിക്കാം
വ്യാഴാഴ്ച ചേർന്ന സ്പെഷ്യൽ സിന്റിക്കേറ്റ് യോഗത്തിൽ സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചു. ഈ വർഷത്തേക്ക് മാത്രമായാണ് പ്രൈവറ്റ് രജിസ്ട്രേഷൻ ആരംഭിക്കാൻ തീരുമാനിച്ചിട്ടുള്ളത്. 2022 - 23 അധ്യയന വർഷം വിജ്ഞാപനം ചെയ്ത...
കണ്ണൂർ സർവകലാശാല: പ്രായോഗിക പരീക്ഷ
രണ്ടാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ് (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2022 ന്റെ പ്രായോഗിക പരീക്ഷ ജനുവരി 13...
കണ്ണൂർ സർവകലാശാല പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എം എ അറബിക് (പ്രൈവറ്റ് രെജിസ്ട്രേഷൻ - 2020 അഡ്‌മിഷൻ) ഏപ്രിൽ 2021 പരീക്ഷഫലം സർവകലാശാലാ വെബ് സൈറ്റിൽ ലഭ്യമാണ് പുനർമൂല്യനിർണയം ,സൂക്ഷ്‌മപരിശോധന ,ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഈ മാസം...
കണ്ണൂർ സർവകലാശാല പി ജി പുനഃപ്രവേശന തിയ്യതി നീട്ടി
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പുനഃ പ്രവേശനത്തിനും രണ്ടാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്ക് കോളേജ് മാറ്റത്തിനും പുനഃ പ്രവേശനത്തിനും ആയി അപേക്ഷിക്കേണ്ട തിയ്യതി വിദ്യാർത്ഥികൾക്ക് ജനുവരി 16 വരെയും...
കണ്ണൂർ സർവകലാശാല ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ് പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബി എസ് സി കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിംഗ്(റഗുലർ/സപ്ലിമെൻററി), നവംബർ 2022 ൻറെ പ്രായോഗിക പരീക്ഷ 2023 ജനുവരി 11, 12, 13, 16, 17 എന്നീ തീയതികളിലായി കോളേജ്...