എം.ബി.എ പ്രവേശനം – ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യൂവും
2022-23 അധ്യയന വർഷത്തിലെ കണ്ണൂർ സർവകലാശാല എം.ബി.എ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്കഷനും പേഴ്‌സണൽ ഇന്റർവ്യൂവും ജൂലായ് 5, 6, 7 തീയ്യതികളിൽ തലശ്ശേരി പാലയാടുള്ള ഡോ: ജാനകി അമ്മാൾ ക്യാമ്പസിൽ വച്ച് നടത്തുന്നതാണ്....
അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി – അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 വർഷത്തെ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 2022 ജൂലൈ 21 വരെ അതാതു കോളേജുകളിൽ അപേക്ഷ...
ബി. എ. എക്കണോമിക്സ് പ്രായോഗിക പരീക്ഷ തീയതി
മൂന്നാം വർഷ വിദൂരവിദ്യാഭ്യാസ ബി. എ. എക്കണോമിക്സ് ഡിഗ്രി (റെഗുലർ/ സപ്ലിമെൻറ്ററി/ ഇംപ്രൂവ്‌മെന്റ്) മാർച്ച് 2022 പ്രായോഗിക പരീക്ഷകൾ കോവിഡ് - 19 മാനദണ്ഡം പാലിച്ച് 06.07.2022 ന് വിവിധ കേന്ദ്രങ്ങളിൽ...
എം. എസ്. ഡബ്ല്യു. ഇന്റേണൽ മാർക്ക് സമർപ്പണത്തിനുള്ള തീയതി പ്രഖ്യാപിച്ചു
നാലാം സെമസ്റ്റർ എം. എസ്. ഡബ്ല്യു. (ഏപ്രിൽ 2022) പരീക്ഷയുടെ ഇന്റേണൽ അസസ്മെന്റ് മാർക്ക് 04.07.2022, 05.07.2022 തീയതികളിൽ സമർപ്പിക്കാം
പി. ജി./ ബി. പി. എഡ്, എം. പി. എഡ് ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ
21.07.2022 ന് ആരംഭിക്കുന്ന സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ പി. ജി./ ബി. പി. എഡ്. (സപ്ലിമെന്ററി – 2015 സിലബസ്) മെയ് 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
22.07.2022 ന്...
എം. എസ് സി. അപ്ലൈഡ് സുവോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സർവകലാശാല പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. അപ്ലൈഡ് സുവോളജി റെഗുലർ/ സ്പലിമെന്ററി, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 13.07.2022 ന് വൈകുന്നേരം 5...
എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ്/ എം. എ. മലയാളം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ്/ എം. എ. മലയാളം റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.07.2022 ന്...
കണ്ണൂർ യൂനിവേഴ്‌സിറ്റി എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സർവകലാശാല പഠനവകുപ്പുകളിലെ മൂന്നാം സെമസ്റ്റർ എം. എസ് സി. വുഡ് സയൻസ് & ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്)/ ബയോടെക്നോളജി/ മൈക്രോബയോളജി റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും...
കണ്ണൂർ യൂനിവേഴ്‌സിറ്റി ബി. എഡ്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
നാലാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 15.07.2022 ന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം
ഇമ്പാക്ട് ലക്ചർ സീരീസ് 2022 ന് കണ്ണൂർ യൂണിവേഴ്സിറ്റിയിൽ തുടക്കമായി
കണ്ണൂർ യൂനിവേഴ്‌സിറ്റി ഇന്സ്ടിട്യൂഷൻ ഇന്നൊവേഷൻ കൗൺസിലും (ഐ.ഐ.സി.), മിനിസ്ട്രി ഓഫ് എഡ്യൂക്കേഷന്റെ കീഴിലുള്ള ഇന്നൊവേഷൻ സെല്ലും, എ.ഐ.സി.ടി.ഇ. യും (ന്യൂ ഡൽഹി ) സംയുക്തമായി സംഘടിപ്പിക്കുന്ന ഇമ്പാക്ട് ലെക്ചർ സീരീസ് 2022 പ്രൊ...