കണ്ണൂർ സർവകലാശാല എം. എ., എം. എസ് സി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
നാലാം സെമസ്റ്റർ എം. എ., എം. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.07.2022 ന് വൈകുന്നേരം 5 മണി...
കണ്ണൂർ സർവകലാശാല ബി. ടെക്. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മൂന്നും (ഒക്റ്റോബർ 2020), അഞ്ചും (നവംബർ 2020) സെമസ്റ്റർ ബി. ടെക്. സപ്ലിമെന്ററി/ പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം
കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ ബി. എ., ബി. എസ് സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മൂന്നാം സെമസ്റ്റർ ബി. എ., ബി. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 16.07.2022 ന് വൈകുന്നേരം 5 മണി...
കണ്ണൂർ സർവകലാശാല ബി. എ. എൽഎൽ. ബി. പരീക്ഷ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു
ഏഴാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ പരീക്ഷ കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.
കണ്ണൂർ സർവകലാശാല പി. ജി. ഡി. എൽ. ഡി. പരീക്ഷ ഹാൾ ടിക്കറ്റ് പ്രസിദ്ധീകരിച്ചു
08.07.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി. ജി. ഡി. എൽ. ഡി. -നവംബർ 2021 (റെഗുലർ/ സപ്ലിമെന്ററി) പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്‌ലൈനായി ആയി പരീക്ഷക്ക് രജിസ്റ്റർ...
കണ്ണൂർ സർവകലാശാല ഒന്നാം സെമസ്റ്റർ എം. സി. എ. ടൈംടേബിൾ പ്രസിദ്ധീകരിച്ചു
25.07.2022 ന് ആരംഭിക്കുന്ന അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. സി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്) നവംബർ 2021 പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയൻ ഉദ്ഘാടനം ചെയ്തു.
2021-22 വർഷത്തെ കണ്ണൂർ സർവകലാശാല വിദ്യാർത്ഥി യൂണിയൻറെ ഉൽഘാടനം മുൻ എം.പി.ശ്രീമതി.ബൃന്ദ കാരാട്ട് നിർവഹിച്ചു. സർവകലാശാല ആസ്ഥാനത്തു നടന്ന ചടങ്ങിൽ വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്‌സൺ ശ്രീ.സാരംഗ് കെ അധ്യക്ഷത വഹിച്ചു. സർവകലാശാല വൈസ്...
ഇന്റഗ്രേറ്റഡ് എം. എസ് സി ടൈംടേബിൾ പ്രസിദ്ധീകരിച്ചു
29.07.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഒക്റ്റോബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
I& II സെമസ്റ്റർ ബി. ടെക്. ടൈംടേബിൾ പ്രസിദ്ധീകരിച്ചു
27.07.2022 ന് ആരംഭിക്കുന്ന കംബൈൻഡ് I& II സെമസ്റ്റർ ബി. ടെക്. (2011 അഡ്മിഷൻ മുതൽ - പാർട്ട് ടൈം ഉൾപ്പെടെ) സപ്ലിമെന്ററി, ജനുവരി 2022 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
ബി. എ. എൽഎൽ. ബി. ടൈംടേബിൾ പ്രസിദ്ധീകരിച്ചു
12.07.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ – 2021 സിലബസ്) നവംബർ 2021 പരീക്ഷാ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.