കണ്ണൂർ സർവകലാശാല ഇന്റഗ്രേറ്റഡ് എം. എസ് സി. പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജനുവരി 2022 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
കണ്ണൂർ സർവകലാശാല ബി. എ. എൽഎൽ. ബി. പരീക്ഷയുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ
ഒന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്ലൈനായി അപേക്ഷിച്ചവർ പരീക്ഷാ കേന്ദ്രത്തിൽ നിന്ന് കൈപ്പറ്റേണ്ടതാണ്.
കണ്ണൂർ സർവകലാശാല സ്പോട്സ് സ്പെഷ്യൽ പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു
12.07.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ സ്പോട്സ് സ്പെഷ്യൽ (നവംബർ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
കണ്ണൂർ സർവകലാശാല ബി. എ. എൽഎൽ. ബി. പരീക്ഷ പുനഃക്രമീകരിച്ചു
06.07.2022 ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിൽ മൂന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2021 പരീക്ഷകൾ 25.07.2022 (തിങ്കൾ) ന് നടക്കുന്ന രീതിയിൽ...
കണ്ണൂർ സർവകലാശാല പി.ജി പഠനവകുപ്പ് – പ്രവേശന പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം
2022-23 അധ്യയന വർഷത്തിലെ, കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ പി. ജി പ്രോഗ്രാമുകളുടെ പ്രവേശനത്തിന്, 10/07/2022 ന് രാവിലെ നടത്താൻ നിശ്ചയിച്ച എം. എ ഇംഗ്ലീഷ്, എം. എസ്. സി ജ്യോഗ്രഫി പ്രവേശന...
കണ്ണൂർ സർവ്വകലാശാലയിൽ “എമർജിംഗ് തിൻ ഫിലിം ഫോർ ലൈറ്റ് ഹാർവെസ്റ്റിംഗ്” ശില്പശാല
കണ്ണൂർ സർവ്വകലാശാല ഭൗതിക ശാസ്ത്ര വകുപ്പും ഇന്റെർണൽ ക്വാളിറ്റി അഷുറൻസ് സെല്ലും (IQAC) സംയുക്തമായി “എമർജിംഗ് തിൻ ഫിലിം ഫോർ ലൈറ്റ് ഹാർവെസ്റ്റിംഗ്” എന്ന വിഷയത്തിൽ 07-07-2022 ന് പയ്യന്നൂർ ക്യാമ്പസ്സിൽ വച്ച്...
കണ്ണൂർ സർവ്വകലാശാല ഐ ടി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് – വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 25,000 രൂപ സഞ്ചിത വേതനത്തിൽ പരമാവധി ഒരു...
കണ്ണൂർ സർവകലാശാല മൂന്നാം സെമസ്റ്റർ ബി. കോം. പ്രായോഗിക പരീക്ഷ
മൂന്നാം സെമസ്റ്റർ ബി. കോം. റെഗുലർ / സപ്ലിമെന്ററി നവംബർ ൨൦൨൧ പരീക്ഷയുടെ ഇന്റ്രൊഡക്ഷൻ ടു കംപ്യൂട്ടേഴ്സ് ആൻഡ് നെറ്റുവർക്സ് പേപ്പറിന്റെ പ്രായോഗിക പരീക്ഷകൾ 07.07.2022, 08.07.2022 തീയതികളിൽ അതാതു കോളേജുകളിൽ നടക്കും....
കണ്ണൂർ സർവകലാശാല എം. എ. ഹിന്ദി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സർവകലാശാല പഠനവകുപ്പിലെ മൂന്നാം സെമസ്റ്റർ എം. എ. ഹിന്ദി റെഗുലർ, നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.
കണ്ണൂർ സർവകലാശാല എം. പി. എഡ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. പി. എഡ് റെഗുലർ, മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 18.07.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.