ടൂത്ത്പേസ്റ്റ് ട്യൂബിലെ ഈ നിറം നോക്കിയാണോ നിങ്ങൾ വാങ്ങുന്നത്? എന്നാൽ ഇതൊന്ന് വായിക്കൂ
ടൂത്ത്പേസ്റ്റ് എന്നത് നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാനാവാതെ ഉപയോഗിച്ചു വരുന്ന ഒന്നാണ്. ദന്തസംരക്ഷണം എന്നത് ഇന്നത്തെ കാലത്ത് എല്ലാവർക്കും പ്രധാനമാണ്. അതുകൊണ്ടുതന്നെ വിപണിയിൽ വിവിധയിനം നിറങ്ങളിലും മണങ്ങളിലും ടൂത്ത്പേസ്റ്റ് ഇറങ്ങുന്നതിൽ അശ്ചര്യപ്പെടാനില്ല.
ഒരു...
വായു നിറച്ച ചിപ്സ് പാക്കറ്റുകൾ തട്ടിപ്പാണോ?
എല്ലാ കടകളുടെയും മുൻപിൽ തന്നെയുണ്ടാവുന്ന ഒരു പ്രധാന ആകർഷണം ആണ് വായു കയറ്റി വീർപ്പിച്ച ചിപ്സ് പാക്കറ്റുകൾ. ഈ ചിപ്സ് പാക്കറ്റുകളുടെ ആകർഷണത്തിൽ വീഴാത്ത ഒരു മനുഷ്യനും ഇല്ല. നല്ല വർണ ശബളമായ...
അക്കിലസ് ടെണ്ടൻ എന്ന ശരീര ഭാഗത്തിന്റെ കഥ
അക്കിലസ് ടെണ്ടൻ എന്ന് കേൾക്കുമ്പോൾ അത് ഒരു ശരീരഭാഗമാണെന്ന് ആരെങ്കിലും കരുതുമോ ? പെട്ടന്ന് കേൾക്കുന്നവർക്ക് അത് ഒരാളുടെ പേരായിട്ടാണ് തോന്നുക. എന്നാൽ മനുഷ്യ ശരീരത്തിൽ അങ്ങനെയൊരു ഭാഗമുണ്ട്, ആ ഭാഗത്തിന് ഈ...
ഡെങ്കി പനി നിവാരണത്തിന് ‘മൗഭിമ’ എന്ന പത്രം വായിച്ചാൽ മതി
30,000 ലധികം പേരിൽ വ്യാപിച്ച ഡെങ്കി പനി ശ്രീലങ്കയെ വലിയ രീതിയിൽ ബാധിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീലങ്കയിലെ ദേശീയ ദിനപത്രമായ മൗഭിമാ വ്യത്യസ്ത ആശയം കൊണ്ട് വരുന്നത്. ഈ പത്രം...
ആലിംഗനം ഒരു ജോലിയാണോ ? അങ്ങനെ ആലിംഗനം ജോലിയാക്കിയവരുണ്ടോ ?
സ്നേഹവും കരുതലും സുരക്ഷിതത്വവുമൊക്കെ ആലിംഗനത്തിലൂടെ നമ്മൾ അനുഭവിക്കാറുണ്ട്. അങ്ങനെയുള്ള ആലിംഗനം ഒരു ജോലിയാണെന്ന് വിശ്വസിക്കാനാവുമോ ?
എന്നാൽ വിശ്വസിക്കേണ്ടി വരും. ഇങ്ങനെ ആലിംഗനം തൊഴിൽ ആക്കിയ ഒരാൾ ഉണ്ട്. പ്രൊഫഷണൽ ആലിംഗനത്തിലൂടെ മണിക്കൂറിന് 7400...
അന്തരീക്ഷത്തില്‍ നിന്ന് നേരിട്ട് ഓക്‌സിജന്‍ സ്വീകരിക്കുന്ന നമ്മുടെ ശരീരഭാഗം ഏത് ?
ജീവികളിലെ ഏറ്റവും ലളിതമായ ശരീര അവയവമാണ് കണ്ണ്. മനുഷ്യശരീരത്തില്‍ 100% കഴിവോടെ ക്ഷീണമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏക അവയവമാണ് കണ്ണ്. ആത്മാവിലേക്കുള്ള ജാലകം എന്നറിയപ്പെടുന്ന ഇന്ദ്രിയം ആണ് കണ്ണ്. കണ്ണിലെ കോര്‍ണിയയാണ് അന്തരീക്ഷത്തില്‍...
ഒളിമ്പിക് ജേതാക്കള്‍ മെഡല്‍ കടിച്ച് കൊണ്ട് ഫോട്ടോ പോസ്സ് ചെയ്യുന്നതെന്തിന് ?
ഒളിമ്പിക് ജേതാക്കളുടെ ചിത്രങ്ങള്‍ പുറത്ത് വരുമ്പോഴൊക്കെ മെഡല്‍ കടിച്ച് പിടിച്ചു കൊണ്ടുള്ള ചിത്രങ്ങള്‍ നമ്മള്‍ കാണുന്നതാണ്. ഇതെന്തിനാണ് ഇങ്ങനെ ചിത്രമെടുക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? എന്താണ് ഇങ്ങനെ ചിത്രമെടുക്കുന്നതിനുള്ള കാരണം ?
1991 മുതലാണ്...
ആഗസ്റ്റ് 7 ദേശീയ കൈത്തറി ദിനം ആചരിക്കുമ്പോള്‍
ദേശീയ കൈത്തറി ദിനം ആചരിച്ചു തുടങ്ങുന്നത് 2015 ലാണ്. ആദ്യ കൈത്തറി ദിനം പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. നെയ്ത്തുകാരെ അഭിനന്ദിക്കുന്നതിനും കൈത്തറി കരകൗശല ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ ദിനം...
നാണയത്തില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഉള്ള രാജ്യം
സാധാരണ നമ്മള്‍ കണ്ട നാണയങ്ങളിലെല്ലാം ഒരു രാഷ്ട്രത്തിന്റെ അല്ലെങ്കില്‍ രാഷ്ട്ര നേതാക്കളുടെയെല്ലാം ചിത്രങ്ങളാണ് കാണാറുള്ളത്. എന്നാല്‍ ഒരു രാജ്യത്ത് നാണയങ്ങളില്‍ ഉള്ളത് മിക്കി മൗസും, പോക്കിമോനും അടങ്ങിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണ്. ഏതാണ് ആ...
ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഗവണ്‍മെന്റ് പേരിടുന്ന രാജ്യം
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ആ കുഞ്ഞിന് നമ്മള്‍ തന്നെ പേരിടുകയാണ് പതിവ്. എന്നാല്‍ ജനിക്കുന്ന കുഞ്ഞിന് ഗവണ്‍മെന്റ് പേരിടുന്ന ഒരു രാജ്യമുണ്ട്. ഡെന്‍മാര്‍ക്കിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. ഗവണ്‍മെന്റ് അംഗീകരിച്ച 7000 പേരുകളില്‍...