തൃശൂർ ജില്ലയിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് എഞ്ചിനീയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ബിടെക് അല്ലെങ്കിൽ എംടെക് ആണ് യോഗ്യത. താൽപര്യമുളളവർ യോഗ്യത തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമുളള അപേക്ഷ നവംബർ എട്ടിനകം പ്രോജക്ട് ഡയറക്ടർ, ദാരിദ്ര്യ ലഘൂകരണ വിഭാഗം, ജില്ലാ പഞ്ചായത്ത്, തൃശൂർ 3 എന്ന വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2365720, 2365719.

Home VACANCIES