മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക്-ഇന്‍-ഇന്‍ര്‍വ്യൂ നടത്തുന്നു. ഗവണ്‍മെന്റ് അംഗീകൃത ബി.സി.വി.ടി അല്ലെങ്കില്‍ ഡി.സി.വി.ടിയും ടി.എം.ടി/ എക്കോ ടെക്‌നീഷ്യന്‍/ കാര്‍ഡിയോ വാസ്‌കുലര്‍ ടെക്‌നീഷ്യനായി പ്രവൃത്തി പരിചയം തുടങ്ങിയവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്തംബര്‍ 25ന് രാവിലെ 10ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.ഫോണ്‍-0483-2762037.

Home VACANCIES