കൊച്ചിൻ ഷിപ്പിയാർഡ് സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയിലേക്ക് വിമുക്തഭടന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി യോഗ്യതയും ലൈറ്റ് വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസും ഉള്ള വിമുക്തഭടൻമാർക്ക് അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cochinshipyard.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 10.

Home VACANCIES