കാസർഗോഡ് ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിൽ ജൂനിയര്‍ എഞ്ചിനീയര്‍( ഇലക്ട്രിക്കല്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ അഞ്ചിന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസില്‍ നടത്തും. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍നിന്നോ, ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഡിപ്പര്‍ട്ട്‌മെന്റില്‍ നിന്നോ ലഭിച്ച ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ഡിപ്ലോമ/ബിരുദം, ആണ് വിദ്യാഭ്യാസ യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം അഭിമുഖത്തിന് എത്തിച്ചേരേണ്ടതാണ്. പ്രായപരിധി 35 വയസ്. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍- 0467 2202572.

Home VACANCIES